Homeപെറ്റൂണിയപ്പൂക്കളുടെ ഘാതകന്‍
പെറ്റൂണിയപ്പൂക്കളുടെ ഘാതകന്‍
പെറ്റൂണിയപ്പൂക്കളുടെ ഘാതകന്‍
Standard shipping in 3 working days

പെറ്റൂണിയപ്പൂക്കളുടെ ഘാതകന്‍

₹199
₹125
Saving ₹74
37% off
Product Description

ഈ പുസ്തകം അമേരിക്കന്‍ നാടകകൃത്തായ ടെന്നസ്സി വില്യംസ് 1941-ല്‍ എഴുതിയ ' The case of crushed petunias' എന്ന ഏകാങ്ക നാടകത്തിന്‍റെ മലയാള പരിഭാഷയാണ്. മസാച്യുസെറ്റ്സിലെ ഒരു കടയിലെ ജോലികളില്‍ കുടുങ്ങിപ്പോയ ഡൊറോത്തി സിമ്പിളിന്‍റെ കഥയാണിത്. ഒരു ദിവസം കടയില്‍ കടന്നു വന്ന യുവാവിന്‍റെ സന്ദര്‍ശനം അവളുടെ സംതൃപ്തമായ ജീവിതത്തെ തടസ്സപ്പെടുത്തുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് നാടകത്തിന്‍റെ ഇതിവൃത്തം

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now