Homeവെല്‍കം റ്റു കൊച്ചി / Welcome to Kochi Crime thriller novel by Vinod Narayanan
വെല്‍കം റ്റു കൊച്ചി / Welcome to Kochi Crime thriller novel by Vinod Narayanan
വെല്‍കം റ്റു കൊച്ചി / Welcome to Kochi Crime thriller novel by Vinod Narayanan

വെല്‍കം റ്റു കൊച്ചി / Welcome to Kochi Crime thriller novel by Vinod Narayanan

₹99
₹49
Saving ₹50
51% off
Product Description

മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഇവിടെ വെളിപ്പെടുന്നത്. നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍മാരായ അന്‍സുലയും ലൈലയും ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന്‍ മുഖേന വല വിരിക്കുന്നു. ആ ഇന്‍വെസ്റ്റിഗേഷന്‍റെ ക്ലൈമാക്സ് ചൂടുപിടിച്ചതും സ്ഫോടനാത്മകവുമായിരുന്നു. ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര. 160 ല്‍പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്‍റെ ക്രൈം ത്രില്ലര്‍ നോവല്‍

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now