Homeമരണമില്ലാത്ത യോഗി മഹാവതാര്‍ ബാബാജി/Mahavathar Babaji by Vinod Narayanan
മരണമില്ലാത്ത യോഗി മഹാവതാര്‍ ബാബാജി/Mahavathar  Babaji by Vinod Narayanan
മരണമില്ലാത്ത യോഗി മഹാവതാര്‍ ബാബാജി/Mahavathar  Babaji by Vinod Narayanan

മരണമില്ലാത്ത യോഗി മഹാവതാര്‍ ബാബാജി/Mahavathar Babaji by Vinod Narayanan

₹99
₹49
Saving ₹50
51% off
Product Description

മരണമില്ലാത്ത മഹായോഗിയാണ് മഹാവതാര്‍ ബാബാജി. ശ്രീക‍ൃഷ്ണനും ശ്രീരാമനും അവതാരപ്പിറവികൊണ്ട് മാംസശരീരത്തെ ഭൂമിയില്‍ ജീര്‍ണിപ്പിച്ചു കടന്നുപോയവരാണെങ്കില്‍ മഹാവതാര്‍ ബാബാജിയെപ്പോലുള്ളവര്‍ രണ്ടായിരം വര്‍ഷത്തിനിപ്പുറവും ജീവിച്ചിരിക്കുന്നു. പല നൂറ്റാണ്ടുകളില്‍ അദ്ദേഹത്തെ കണ്ട യോഗികളുടെ സത്യസാക്ഷ്യങ്ങള്‍ അതിന് തെളിവുകളായി നിരത്തപ്പെടുന്നു.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now