മൗര്യസാമ്രാജ്യത്തിന്റെത അടിത്തറ പാകിയ ബുദ്ധിരാക്ഷസനായ ശ്രീ ചാണക്യന്റെള സൂത്രങ്ങളാണ് ചാണക്യതന്ത്രങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്നും പ്രായോഗിക ജീവിതത്തില്‍ തന്ത്രപൂര്വംഎ നമ്മുടെ നിലനില്പിപനായി ഉപയോഗിക്കാവുന്ന സൂത്രങ്ങളാണവ. ജീവിതം ഒരു ചോദ്യചിഹ്നമായി നില്ക്കു മ്പോള്‍ ചാണക്യസൂത്രങ്ങള്‍ പ്രയോജനപ്പെടുത്താം.