HomeBlack Night Gown (ഫിലിം സ്ക്രിപ്റ്റ് മലയാളം എഡിഷന്‍)
Black Night Gown (ഫിലിം സ്ക്രിപ്റ്റ് മലയാളം എഡിഷന്‍)
Black Night Gown (ഫിലിം സ്ക്രിപ്റ്റ് മലയാളം എഡിഷന്‍)

Black Night Gown (ഫിലിം സ്ക്രിപ്റ്റ് മലയാളം എഡിഷന്‍)

₹145
₹99
Saving ₹46
32% off
Product Description

മലയാളത്തില് നവീനരീതിയില് പരീക്ഷിച്ചിരിക്കുന്ന ഒരു ഹൊറര് ഫിലിം സ്ക്രിപ്റ്റാണ് ബ്ലാക്ക് നൈറ്റ് ഗൗണ്. ഇതുവരെ കണ്ടുമടുത്ത കഥാകഥന സന്ദര്ഭങ്ങളില് നിന്ന് ഈ തിരക്കഥ പൂര്ണമായും വേറിട്ട് നില്ക്കുന്നു. കഥയിലെ നായകനായ ഇന്ദ്രകുമാറും ഭാര്യ വസുന്ധരയും പഴയ ഒരു ഇല്ലം വാങ്ങി പുതുക്കിപ്പണിത് താമസമാരംഭിക്കുന്നു. അവര്ക്കിടയിലേക്ക് ചില പുതിയ കഥാപാത്രങ്ങള് വന്നുചേരുന്നു. ദുരാത്മാക്കളേത് മനുഷ്യരേത് എന്ന് ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് സസ്പെന്സോടെ മുന്നേറുന്ന തിരക്കഥ പ്രേക്ഷകനെ പൂര്ണമായും പിടിച്ചിരുത്തുന്നു.

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now